കണ്ണാടിപ്പറമ്പ് പുല്ലൂപ്പി കൊട്ടാര ഹസ്സൻ (90) അന്തരിച്ചു.

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി കൊട്ടാര ഹസ്സൻ അന്തരിച്ചു

മക്കൾ :സത്താർ, ഉമ്മർ, റസാക്ക്, സാലിഹ്, മഹമൂദ്, അബ്ദുറഹിമാൻ, മുസ്തഫ, ഫാത്തിമ, സാഹിദ. കണ്ണൂർവാർത്തകൾ ഓൺലൈൻ പോർട്ടൽ സബ്ബ്എഡിറ്റർ അനീസ് കണ്ണാടിപ്പറമ്പയുടെ പിതാമഹനാണ് ഇദ്ധേഹം
കബറടക്കം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷം നിടുവാട്ട് മന്ന കബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: