ത​ളി​പ്പ​റ​മ്പ് അ​ഞ്ചു​ ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: അ​ഞ്ചു​ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം സ​ഹി​തം യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ചെ​ങ്ങ​ളാ​യി ചേ​ര​ന്‍​മൂ​ല​യി​ലെ പി.​പി.​ല​ക്ഷ്മ​ണ (43) നെ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന റെ​യ്ഡി​ല്‍ പി​ടി​കൂ​ടി​യ​ത്.
ത​ളി​പ്പ​റ​മ്പ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍, പി.​ആ​ര്‍.​സ​ജീ​വ്. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​പി.​മ​നോ​ഹ​ര​ന്‍, എം.​ഗോ​വി​ന്ദ​ന്‍, ഡ്രൈ​വ​ര്‍ കെ.​വി. പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: