ട്രെയിനിൽ നിന്നും വീണ് ചെറുകുന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഗുരുതര പരിക്ക്

കണ്ണൂർ :ചെറുകുന്ന് PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ് ടി സ് സ്വദേശമായ തിരുവനന്തപുരത്തേക്കള്ള യാത്രാമദ്ധ്യേ ഷൊർണ്ണൂരിനും – വടക്കാഞ്ചേരിക്കും ഇടയിൽ ട്രെയിനിൽ നിന്നും വീണ് സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.

കണ്ണൂർ വാർത്തകൾക്ക് വേണ്ടി വാർത്ത റിപ്പോർട്ട് ചെയ്യുന്നത് – ഡാനിയേൽ എഫ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: