പേരാവൂരിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിലായി.

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ  പിടിയിലായി.
കേളകം തുള്ളൽ ഭാഗത്തെ പുലരുകുടിയിൽ രാമുവിന്റെ മകൻ സുപ്രൻ എന്ന സുബ്രഹ്മണ്യൻ.പി.കെ.  (വയസ്: 63/2017) എന്നയാളെയാണ് ചാരായം കൈവശം വച്ചതിന് പേരാവൂർ  എക്സൈസ് ഇൻസ്പെക്ടർ കെ. അജയനും പാർട്ടിയും  അറസ്റ്റ് ചെയ്തത് കേസെടുത്തത്.

പ്രിവന്റീവ് ഓഫീസർ എം.പി. സജീവൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജയിംസ്.സി.എം., പി.വിജയൻ,  കെ.പി.സനേഷ്, പി.ശ്രീനാഥ്,  സതീഷ്.വി.എൻ,  , പി.എസ്.ശിവദാസൻ,  എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: