സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂർ : സി.പി.ഐകണ്ണൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി പയ്യന്നൂർ മണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു. യോഗംജില്ലാ എക്സി. അംഗം കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു . മണ്ഡലം സെക്രട്ടറിഎം. രാമകൃഷ്ണൻ , എൻ.പി.ഭാസ്കരൻ, വി. ബാലൻ, കെ.ആർ ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു.മണ്ഡലം കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ അസി.സെക്രട്ടറിമാർ , വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സംഘാടക സമിതി ഭാരവാഹികളായി വി. ബാലൻ (ചെയർമാൻ),
കൺവീനർ എം. രാമകൃഷൺ .രക്ഷാധികാരികൾ :
ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ വി ബാബു, ഡി സി അംങ്ങളായ പി ലക്ഷമണൻ, കെ ആർ ചന്ദ്രകാന്ത്.
ഡക്കറേഷൻ – സ്റ്റേജ്
ചെയർമാൻ എം. സതീ ശൻ,
കൺവീനർ. പി. ബാലകൃഷണൻ.എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: