ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് എസ്ഐ കോവിഡ് ബാധിച്ചു മരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് എസ്ഐ അജിതന്‍ മരിച്ചു . 55 വയസായിരുന്നു. കോട്ടയം മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഞ്ഞിക്കുഴി സ്റ്റേഷനിലാണ് ജോലി. ഭാര്യയ്ക്കും കോവിഡ് വന്നിരുന്നു. ഹൃദ്രോഗവും പ്രമേഹവും  ഉണ്ടായിരുന്നു. വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ് 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: