പോലീസ് മൈതാനത്ത് ഓണം കൈത്തറിമേള ഓഗസ്റ്റ് മൂന്നിന്

കണ്ണൂർ:ഓണം കൈത്തറി മേള ഓഗസ്റ്റ് മൂന്നിന് പോലീസ് മൈതാനത്ത് വൈകീട്ട്

നാലു മണിക്ക് ഇ.പി.ജയരാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലയിലെയും മറ്റ് ജില്ലകളിലെയും 47 കൈത്തറി സംഘങ്ങളും ഹാൻവീവ്, ഹാൻടെക്സ് തുടങ്ങിയവയും മേളയിൽ പങ്കെടുക്കും. 24-ന് സമാപിക്കും. തുണിത്തരങ്ങൾക്ക് 20 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: