ഫാറൂഖ് നഈമിയുടെ മദ്ഹുറസൂൽ പ്രഭാഷണം ഇന്ന്

ചേലേരി :ചേലേരി രിഫാഈ എഡ്യൂക്കേഷൻ സെന്റർ കമ്മിറ്റി സങ്കടിപ്പിക്കുന്ന മദ്ഹുറസൂൽ പ്രഭാഷണം ഇന്ന് രാത്രി ഏഴിന് ചേലേരി രിഫാഈ നഗറിൽ നടക്കും. എസ് എസ് എഫ് കമ്പിൽ ഡിവിഷൻ പ്രസിഡന്റ്‌ സയ്യിദ് ഉവൈസ് തങ്ങളുടെ അധ്യക്ഷതയിൽ എസ് എം എ ജില്ലാ പ്രസിഡന്റ്‌ അബ്ദുറഷീദ് ദാരിമി ഉദ്‌ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ ഫാറൂഖ് നഈമി കൊല്ലം മദ്ഹുറസൂൽ പ്രഭാഷണം നടത്തും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: