മമ്പറത്ത് ബസ് വൈദ്യുതി തൂണിലിടിച്ച് അപകടം

മമ്പറം: മമ്പറം ടൗണിൽ  സ്വകാര്യ ബസ് നിയന്ത്രണം വിട്ട് യു പി സ്കൂളിന് മുൻവശത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 4 പേർക്ക് പരിക്കുപറ്റി. രണ്ട് ബസ് ജീവനക്കാർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്ക് പറ്റിയത്.  ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെയാണ് കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന അശ്വതി ബസ് അപകടത്തിൽ പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: