ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

8 / 100

കിലോ മീറ്റര്‍ ദൂര പരിധി കുറച്ചാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്

ഇതനുസരിച്ച് 5 കിലോമീറ്ററിന് മിനിമം ചാർജ്ജ് 10 രൂപയാകും

2.5 കിലോമീറ്ററിന് 8 രൂപയും 5 കിലോമീറ്ററിന് 10 രൂപയുമായാണ് ചാർജ് നിശ്ചയിച്ചത്.ചാര്‍ജ് വർധനവ് കൊവിഡ് കാലത്തേക്ക് മാത്രമാണ്. വിദ്യാർത്ഥികൾക്ക് ചാര്‍ജ് വർദ്ധനവില്ല.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: