ക​രി​പ്പൂ​രി​ല്‍ ലാ​ന്‍​ഡിം​ഗി​നി​ടെ വി​മാ​നം നി​ല​ത്തി​ടി​ച്ചു; യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​ര്‍

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡിം​ഗി​നി​ടെ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം നി​ല​ത്തി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം.ദ​മാ​മി​ല്‍​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​യ വി​മാ​ന​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​മാ​ണു ലാ​ന്‍​ഡിം​ഗി​നി​ടെ റ​ണ്‍​വേ​യി​ല്‍ ത​ട്ടി​യ​ത്. 180 യാ​ത്ര​ക്കാ​രാ​ണു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: