എടക്കാട് ബൈപാസ് റോഡിന് സമീപത്ത് നിന്ന് പെരുംപാമ്പിനെ പിടികൂടി

എടക്കാട്:ബൈപാസിന് സമീപം താമസിക്കുന്ന എ.ടി ഉസ്മാന്റെ വീടിന് സമീപത്ത് വെച്ചാണ് പ്രദേശവാസിയായ ഷൈജു(ഷാജഹാൻ) പെരുംപാമ്പിനെ പിടികൂടിയത്. മുഹമ്മദലി എം.കെ യും അൻസീറും പാമ്പിനെ പിടിക്കാൻ കൂടെ ഉണ്ടായിരുന്നു. പിടികൂടിയ പാമ്പിനെ ആറളം ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കണ്ണോത്തുംചാൽ ഫോറസ്റ്റ് ഓഫീസിൽ കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: