മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കൂടി വെട്ടേറ്റു

മട്ടന്നൂർ കണ്ണൂർ മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കൂടി വെട്ടേറ്റു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ തിനുപിന്നാലെയാണ് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റത് ഇന്ന് വൈകിട്ടോടെയാണ് സംഭവം ബിജെപി പ്രവർത്തകനായ സച്ചിൻ, സുജി ,വിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത് പരിക്കേറ്റവരെ തലശ്ശേഇന്ദിരഗാന്ധി ആശുപത്രിൽയിൽ പ്രവേശിപ്പിച്ചു

error: Content is protected !!
%d bloggers like this: