മട്ടന്നൂരിൽ സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് ഇരിട്ടി റോഡിൽ വെച്ച് വെട്ടേറ്റു. മട്ടന്നൂർ ഹോസ്പിറ്റലിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ട് പോയി. ലതീഷ്, സായി, ഡെനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. വെട്ടാനുപയോഗിച്ച വാൾ ആശ്രയ ഹോസ്പിറ്റലിന് മുൻവശം ഉപേക്ഷിച്ച നിലയിൽ