ബി ജെ പി ഓഫീസിൽ തീവെപ്പ് ; ഒരു സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ

പുതിയെരു ധനരാജ് തിയേറ്ററിനു സമീപമുള്ള ബി ജെ പി ഓഫീസ് തീവെക്കുകയും വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന പി സുരേന്ദ്രന് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരു സി പി എം പ്രവർത്തകനെ കൂടി വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.ചാലാട് സ്വദേശി പി അഞ്ജിത്തിനെയാണ് എച്ച എസ് ഒ പി വി മനോജിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യ്തത്.ചിറക്കൽ അജയ് കുമാർ,അരുൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അഞ്ജിത്തിനും അജയ് കുമാറിനും അന്ന് പൊള്ളലേറ്റിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: