കെ.ഇ.യു.പി എടക്കാടു പ്രവേശനോൽസവം നടന്നു

കടമ്പൂർ ഈസ്റ്റ് യു.പി.സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 1 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കടമ്പൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ശ്യാമള ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും ബാലസാഹിത്യകാരനുമായ സതീശൻ മോറായി കുട്ടികളോട് സംവദിച്ചു.പി.ടി.എ പ്രസിഡൻറ് ഷാഹിന.എം അധ്യക്ഷത വഹിച്ചു, പി.അബൂബക്കർ, സി. നാരയണൻ, പി .ബി.മൂസ്സ കുട്ടി, എ.ടി.ഉസ്മാൻ, അബ്ദുൽ മജീദ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും. ഹെഡ്മിസ്ട്രസ്സ് സ്വാഗതവും ബീന ടീച്ചർനന്ദിപറഞ്ഞു. തുടർന്ന് നവാഗതർക്കുള്ള കിറ്റ് – ബാഗ് – കുട- സ്കൂൾ മാനേജർ ടി.എം.ഉമ്മർ സമ്മാനിച്ചു, പൂങ്കാവ് ബ്രദേർസ്, കുന്നത്ത് ബ്രദേർസ് സ്കൂളിൽ നോട്ടുബുക്ക് വിതരണം ചെയ്തു. ‘ഹോണസ്റ്റി ഷോപ്പ് ‘ ഉദ്ഘാടനം തുടങ്ങിയ പരിപാടികളു നടന്നു.

error: Content is protected !!
%d bloggers like this: