ഐഡിയ സെല്ലുലാർ IDEA വിദ്യ സ്ക്കൂൾ കിറ്റ് വിതരണം

കണ്ണൂർ: ഐഡിയ സെല്ലുലാർ കേരളത്തിലുടനീളം എല്ലാ വർഷവും നടത്തി വരാറുള്ള നിർന്ധരരായ കുട്ടികൾക്കുള്ള സ്ക്കൂൾ കിറ്റ് വിതരണം ചാലാട് ഗവ: മാപ്പിള എൽ പി സ്ക്കൂളിൽ മുസ്ലിം യൂത്ത്ലീഗ് സിക്രട്ടറി റാഷിദ് സാഹിബ് വിതരണം ചെയ്തു. പ്രസ്തുതചടങ്ങളിൽ ഐഡിയ മാനേജർ മനോജ് കുമാർ, സെയിൽസ് മാനേജർ ഷഫീർ, ഐഡിയ ഡിസ്ട്രിബ്യൂട്ടർ ഷാനിദ് എന്നിവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: