ചേലേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; മത്സരയോട്ടത്തിനിടെയെന്ന് നാട്ടുകാർ

കണ്ണൂർ: ചേലേരിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. ചേലേരി കണ്ണാടി പറമ്പ് റൂട്ടിൽ ഓടുന്ന റുക്‌സാന-സംഗീത് ബസുകളാണ് ഇന്ന് രാവിലെ ചേലേരി മടപ്പുര റോഡിൽ കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ കമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: