കടമ്പൂർ പഞ്ചായത്ത് സംരംഭകത്വമീറ്റ് നടത്തുന്നു

കടമ്പൂർ: കടമ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സ് സംരംഭകത്വമീറ്റ് മെയ് രണ്ടിന് രണ്ട് മണിക്ക് കാടാച്ചിറ ഹയർ സെക്കണ്ടറി സ്കൂളിൽ. സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നവർക്കുള്ള പരിശീലന ക്ലാസ്സുകളാണ് സംഘടിപ്പിക്കുന്നത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: