നാറാത്ത്: പരേതനായ കെ.രാമൻ നായരുടെ ഭാര്യ പി.വി.മീനാക്ഷി (82) നിര്യാതയായി

നാറാത്ത് രണ്ടാം മൈൽ പരേതനായ കെ.രാമൻ നായരുടെ ഭാര്യ പി.വി.മീനാക്ഷി (82) നിര്യാതയായി.
മക്കൾ: പ്രഭാകരൻ (യു.എ.ഇ) വിജയൻ (ശ്രീ ചൈതന്യം ബസ്സ്)  ലീല, കൃഷ്ണൻ (മെഡി. റെപ്പ് ) ഭാസ്കരൻ (കച്ചവടം) മാധവൻ (ഹോംഗാർഡ് ) നാരായണൻ.
മരുമക്കൾ: സുജാത (ടീച്ചർ), സുധർമ്മ (ടീച്ചർ), നാരായണൻ (നാറാത്ത്), ഗീത (ടീച്ചർ), അജിത മയ്യിൽ, സബീന (ടീച്ചർ).
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: