കാള്‍ സെന്റര്‍ സേവനം ഇനി മുതല്‍ ജില്ലയിലൊട്ടാകെ ലഭ്യമാകും; പഞ്ചായത്തടിസ്ഥാനത്തിലുള്ള കോൾ സെന്ററുകളുടെ നമ്പർ പുറത്തു വിട്ടു

അവശ്യ സാധനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കാള്‍ സെന്റര്‍ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വ്യാപിപ്പിക്കുന്നു. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വിലമാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും കാള്‍സെന്റര്‍ വഴി ലഭ്യമാക്കും.

ബന്ധപ്പെടേണ്ട നമ്പറുകള്‍:
ആലക്കോട് – 9947557599, 8606082108, അഞ്ചരക്കണ്ടി – 7356749709, 9037519651, ആറളം – 9605188515, 8547074128, അയ്യന്‍കുന്ന് – 9074651368, 7736262737, അഴീക്കോട് – 9846579762, 8921154212, ചപ്പാരപ്പടവ് – 7510703103, 9747597458, ചെമ്പിലോട് – 8157054147, 8157000488, ചെങ്ങളായി – 8606809914, 9656305335, ചെറുകുന്ന് – 9446036184, 9746606704, ചെറുപുഴ – 9656886160, 8281574625, ചെറുതാഴം – 9074006169, 7736166046, ചിറക്കല്‍ – 9846905976, 9846786978, ചിറ്റാരിപ്പറമ്പ – 8848742812, 9744613866, ചൊക്ലി – 8129629661, 9895084540, ധര്‍മ്മടം – 9633610048, 7012513959, എരമം-കുറ്റൂര്‍ – 8547870058, 7907260401, എരഞ്ഞോളി – 9496333494, 9995729948, എരുവേശ്ശി – 7510960354, 9556961423, ഏഴോം – 9895788898, 9895080710, ഇരിക്കൂര്‍ – 7559919202, 9633824696, കടമ്പൂര്‍ – 7907459537, 9847790079, കടന്നപ്പള്ളി-പാണപ്പുഴ – 7994526411, 9656858863, കതിരൂര്‍ – 9048957264, 9847386075, കല്ല്യാശ്ശേരി – 0497 2781818, 8113072308, കണിച്ചാര്‍ – 9567835266, 9544644727, കാങ്കോല്‍-ആലപ്പടമ്പ – 8547736250, 9526664555, കണ്ണപുരം – 9947578744, 9447359057, കരിവെള്ളൂര്‍-പെരളം – 9744361028, 9567968384, കേളകം – 8547497383, 9074003187, കീഴല്ലൂര്‍ – 9446249627, 9400473206, കൊളച്ചേരി – 9995840830, 9495141841, കോളയാട് – 9605097582, 8547780580, കൂടാളി – 9400116744, 7994067454, കോട്ടയം – 9895015406, 8129965210, കൊട്ടിയൂര്‍ – 9048773038, 8919834411, കുഞ്ഞിമംഗലം – 9961542552, 9895882473, കുന്നോത്ത്പറമ്പ – 9446654238, 9961639599, കുറുമാത്തൂര്‍ – 9495034247, 8086441232, കുറ്റിയാട്ടൂര്‍ – 9847518519, 9947206435, മാടായി – 9605978355, 7025104973, മലപ്പട്ടം – 9562140552, 9446263156, മാലൂര്‍ – 9495492238, 9746443168, മാങ്ങാട്ടിടം – 9544994122, 9544061508, മാട്ടൂല്‍ – 9995123042, 9895804592, മയ്യില്‍ – 9496205947, 9947096452, മൊകേരി – 8943669291, 9747575144, മുണ്ടേരി – 9446986521, 9061819883, മുഴക്കുന്ന് – 6235726415, 6235716415, മുഴപ്പിലങ്ങാട് 9895279462, 9447756477, നടുവില്‍ – 9447662450, 8086227551, നാറാത്ത് – 9497100989, 8606472609, ന്യൂമാഹി – 9446993457, 9745373273, പടിയൂര്‍ – 8762800301, 9633110690, പന്ന്യന്നൂര്‍ – 9961931251, 9544809460, പാപ്പിനിശ്ശേരി – 9744807855, 9746533525, പരിയാരം – 8139834430, 9074270262, പാട്യം – 9847943278, 8547123041, പട്ടുവം – 9446668569, 9546995446, പായം – 9744099550, 8086174413, പയ്യാവൂര്‍ – 7907936196, 8547972650, പെരളശ്ശേരി – 7559804734, 9744076539, പേരാവൂര്‍ – 7902674126, 9747143673, പെരിങ്ങോം-വയക്കര – 9947012990, 8606740425, പിണറായി – 9400148343, 9961475149, രാമന്തളി – 8547102451, 9809102805, തില്ലങ്കേരി – 9947558476, 8289852656, തൃപ്പങ്ങോട്ടൂര്‍ – 9207260260, 9446160750, ഉദയഗിരി – 9366227210, 7909165743, ഉളിക്കല്‍ – 9539706007, വളപട്ടണം – 7907677147, 7510205306, വേങ്ങാട് – 9645478428, 9847346341.
ആന്തൂര്‍ നഗരസഭ – 8848193130, 9497446626, 9895171231, 9995656236, പയ്യന്നൂര്‍ – 9446773611, 9747375425, 9447224236, ഇരിട്ടി – 6238651672, 9747886865, 8086636883, 9745432022, മട്ടന്നൂര്‍ – 9562086701, കൂത്തുപറമ്പ് – 8157924235, 9562089296, 9526933097, തലശ്ശേരി – 9744319346, 9747809225, 04902341591, ശ്രീകണ്ഠപുരം – 9447373830, 9562925092, പാനൂര്‍ – 04902311340, തളിപ്പറമ്പ് – 9746453664.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: