കൂട്ടുപുഴ അതിർത്തി തുറക്കാനാവില്ല: നിലപാടിലുറച്ച് കർണാടക

കൂട്ടുപുഴ അതിര്‍ത്തി റോഡ് തുറക്കാനാവില്ലെന്ന് കണ്ണൂര്‍ കലക്ടറെ അറിയിച്ചു. അതിര്‍ത്തി തുറക്കണമെന്ന കലക്ടറുടെ കത്തിനാണ് കര്‍ണാടകയുടെ മറുപടി. കുടകില്‍ നിന്ന് അവശ്യവസ്തുക്കള്‍ കൊണ്ടുവരാനില്ലെന്ന് നിലപാട്. വയനാട്ടിലെ രണ്ട് റോഡുകള്‍ വഴി കേരളത്തിലേക്ക് ചരക്കുനീക്കം നടക്കുന്നുണ്ടെന്നും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: