കേരളത്തിന് നിർണായകമായ ആഴ്ച; വിദേശത്ത് നിന്നെത്തിയ ഭൂരിഭാഗം പേരുടെയും ക്വാറന്‍റീന്‍ കാലാവധി അവസാനിക്കും

ലോക്ഡൗണിന് മുമ്പ് വിദേശത്ത് നിന്നെത്തിയവരുടെ ക്വാറന്‍റീന്‍ കാലാവധിയുടെ അവസാന ആഴ്ചയാണിത്. സമൂഹവ്യാപനം സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ രോഗികളുടെ എണ്ണം കൂടുന്നില്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. മാര്‍ച്ച് 22 ന് തന്നെ രാജ്യാന്തര വിമാനസര്‍വീസുകള്‍ നിലച്ചിരുന്നു. ഈ സമയത്ത് വന്നരില്‍ ഭൂരിഭാഗം പേരുടെയും ക്വാറന്‍റീന്‍ കാലാവധി ഏപ്രില്‍ 7 ന് അവസാനിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: