Day: April 1, 2020

കോവിഡിനെ നേരിടാന്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ മതിയെന്ന് വ്യാജ സന്ദേശം: ഡോക്ടർ പരാതി നൽകി

പയ്യന്നൂര്‍: കോവിഡിനെ നേരിടാന്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ മതിയെന്ന് ഡോക്ടറുടെ പേരില്‍ വ്യാജ ശബ്ദസന്ദേശം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി…

സന്നദ്ധ സേവകരുടെ എണ്ണം പരിമിതപ്പെടുത്തും; വളണ്ടിയര്‍മാര്‍ക്ക് ഇനി ഇലക്ട്രോണിക് പാസുകള്‍

സന്നദ്ധ സേവകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വളണ്ടിയര്‍മാര്‍ക്ക് ഇലക്ട്രോണിക് പാസുകള്‍ നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ഇനി…

ലോണുകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയവുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കുള്ള സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

ചോദ്യം 1: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം എന്തായിരുന്നു? എപ്പോഴായിരുന്നു? ഉത്തരം: 2020 മാര്‍ച്ച് 1 വരെ കുടിശ്ശികയുള്ള…

ഇന്ന് (1/4/2020) കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും വിദേശത്തു നിന്നും വന്നവർ; മാർച്ച് 21നാണ് രണ്ടു പേരും വിദേശത്തു നിന്നും നാട്ടിലെത്തിയത്

എടയന്നൂര്‍ സ്വദേശിയായ 50കാരനും എരിപുരം സ്വദേശിയായ 36കാരനുമാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നെത്തിയവരാണ്. എടയന്നൂര്‍…

കണ്ണൂരിൽ ഇന്ന് (1/4/2020) കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പുറത്ത് വിട്ടു

കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ബുധനാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ്…

കാള്‍ സെന്റര്‍ സേവനം ഇനി മുതല്‍ ജില്ലയിലൊട്ടാകെ ലഭ്യമാകും; പഞ്ചായത്തടിസ്ഥാനത്തിലുള്ള കോൾ സെന്ററുകളുടെ നമ്പർ പുറത്തു വിട്ടു

അവശ്യ സാധനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കാള്‍ സെന്റര്‍ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വ്യാപിപ്പിക്കുന്നു. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍…

ക്വാറന്റീന്‍ കാലാവധിയുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

വിദേശത്തുനിന്ന് എത്തിയവരുടെ നിരീക്ഷണ കാലാവധി ഏപ്രില്‍ ഏഴിന് അവസാനിക്കും എന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

കണ്ണൂരിൽ 2 പേർക്ക് കൂടി കോവിഡ്; കേരളത്തിൽ ഇന്ന് 24 പോസിറ്റിവ് കേസുകൾ

സംസ്ഥാനത്ത് ഇന്നു 24 പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ കാസർഗോഡ്…

കൂട്ടുപുഴ അതിർത്തി തുറക്കാനാവില്ല: നിലപാടിലുറച്ച് കർണാടക

കൂട്ടുപുഴ അതിര്‍ത്തി റോഡ് തുറക്കാനാവില്ലെന്ന് കണ്ണൂര്‍ കലക്ടറെ അറിയിച്ചു. അതിര്‍ത്തി തുറക്കണമെന്ന കലക്ടറുടെ കത്തിനാണ് കര്‍ണാടകയുടെ മറുപടി. കുടകില്‍ നിന്ന്…

കണ്ണൂര്‍ ആറളത്ത് പനി ബാധിച്ച്‌ അഞ്ച് വയസ്സുകാരി മരിച്ചു

കണ്ണൂര്‍: ആറളം കീഴ്പ്പള്ളിയില്‍ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് വയസ്സുകാരി മരിച്ചു. കമ്ബത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ്…

%d bloggers like this: