ചാലാട് റേഞ്ച് SKSBV യുടെ ആഭിമുഖ്യത്തിൽ സത്യസമ്മളനം നടത്തി

ചാലാട് റേഞ്ച് SKSBV യുടെ ആഭിമുഖ്യത്തിൽ സത്യസമ്മളനം ഇന്ന് രാവിലെ  7 :45 ന് പൂതപ്പാറ ഇർഷാദുൽ ഉലൂം ഹയർ സെക്കന്ററി മദ്രസയിൽ വെച്ചു നടന്നു. SKSBV റെയിഞ്ച്, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: