സൗര സ്പോട്ട് രജിസ്ട്രേഷൻ മാർച്ച്‌ രണ്ടിന്

ശ്രീകണ്ഠപുരം:  ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ശ്രീകണ്ഠപുരം, ചെമ്പേരി, പയ്യാവൂർ, ഇരിക്കൂർ  സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക് സബ്‌സിഡിയോടെ സൗര നിലയം  സ്ഥാപിക്കാൻ  കെ എസ് ഇ ബി എൽ സൗര സ്പോട്ട് രെജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. മാർച്ച്‌ രണ്ടിന് 10 മുതൽ മൂന്ന് മണി വരെ ശ്രീകണ്ഠപുരം സെക്ഷൻ ഓഫീസിൽ  ആണ്  രജിസ്ട്രേഷൻ നടക്കുന്നത്. 40% വരെ  സബ്‌സിഡി ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: