കിഴക്കുമ്പാടൻ അശോകൻ (63)അന്തരിച്ചു

അഴീക്കോട്‌: കിഴക്കുമ്പാടൻ അശോകൻ (63)അന്തരിച്ചു. അഴിക്കോട് വൻകുളത്തുവയൽ KMC ഹോട്ടൽ ഉടമയാണ്. ഭാര്യ പൂവേൻ ഗീത മക്കൾ – അമൃത,ഐശ്വര്യ, സഹോദരങ്ങൾ. പ്രകാശൻ,സുരേശൻ, ബേബി പരേതനായ രതീശൻ. പരേതനായ കക്കിരിക്കേൻ മഠത്തിൽ ചന്തു എന്നവരുടെയും കിഴക്കുമ്പാടൻ ശാന്തയുടെയും മകനാണ് സംസ്ക്കാരം 2.3.2021നു രാവിലെ 10 മണിക്ക് കൊഴക്കീൽ സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: