നിർമാണത്തിലിരിക്കുന്ന മാടായി ഗവ -ഗേള്‍സ് ഹൈസ്‌കൂൾ കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് രണ്ടു പേർക്ക് പരിക്ക്

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ലെ മാ​ടാ​യി ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​​ന്​ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​‍െന്‍റ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്നു​വീ​ണ്​ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ പ​രി​ക്കേ​റ്റു. അ​സം സ്വ​ദേ​ശി​ക​ളാ​യ അ​ജ​ബ്(27), അ​ലി (28) എ​ന്നി​വ​ര്‍​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​ന്നാം നി​ല​യി​ലെ സ്ലാ​ബി​ല്‍ പ്ര​വൃ​ത്തി ന​ട​ക്കു​േ​മ്ബാ​ള്‍ സ്ലാ​ബ് ത​ക​ര്‍​ന്ന് നി​ലം പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം പ​രി​യാ​രം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​‍െന്‍റ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മാ​ണം. നി​ര്‍​മാ​ണ പ്ര​വൃ​ത്തി താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി. അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ടി.​വി. രാ​ജേ​ഷ് എം.​എ​ല്‍.​എ എ​ക്സി. എ​ന്‍​ജി​നീ​യ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: