ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളി മരിച്ചു

പെരിങ്ങോം : സ്വകാര്യ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കുടിയേറ്റ തൊഴിലാളിമരണപ്പെട്ടു . സഹയാത്രികന് ഗുരുതരം . പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായിരുന്ന മാത്തിൽതവിടിശേരിയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളി ആകാശ് ബോർമാൻ ( 23 ) ആണ്മരണപ്പെട്ടത് ഇന്നലെ ഉച്ചക്ക് ഒന്നരമണി യോടെ അരവഞ്ചാൽ ടൗണിലാണ് അപകടം .

ഗുരുതരം ഗുരുതരമായി പരിക്കേറ്റ സഹ പ്രവർത്തകൻ ആസാം സ്വദേശി ഹരിപാദ ബർമ്മ നെ ( 33 ) പരിയാരത്തെകണ്ണൂർ ഗവ . മെഡി ക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ഇവർസഞ്ചരിച്ച കെ.എൽ .58 . 7338 നമ്പർ ബൈക്കും സ്വകാര്യ ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: