ബാംഗ്ലൂരുവിലുണ്ടായ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കണ്ണൂർ : ബാംഗ്ലൂരുവിലുണ്ടായ ബൈക്കപകടത്തിൽ കണ്ണൂർ പനോന്നേരി സ്വദേശിയായ ബിഡിഎസ് വിദ്യാർത്ഥി മരിച്ചു നന്ദനത്തിൽ മേനപുതിയ മോഹനന്റെയും തില്ലങ്കേരി കേളോത്ത് പ്രീതയുടെയും താഴെവീട്ടിൽ കുറ്റ്യാട്ടൂർ മകനായ എം . ആർ . അംബേദ്കർ കോളേജ് ദന്തവിദ്യാർത്ഥി മനുമോഹനാണ് മരിച്ചത് . ശവസംസ്കാരം നാളെ രാവിലെ 10ന് തില്ലങ്കേരി തറവാട് ശ്മശാനത്തിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: