കണ്ണൂരില്‍ നാളെ (02/03/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ ഇവയാണ്

ഇരിക്കൂര്

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കനറാബാങ്ക്, വളവുപാലം, ജമിനി, പെടയങ്ങോട്, പെരുമണ്ണ്, മീന്‍കുളം ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 02) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആയുര്‍വേദ കോളേജ്, അലക്യംപാലം, കടന്നപ്പള്ളി റോഡ്, കൊളപ്പുറം, കൊളപ്പുറം ഈസ്റ്റ്, ഉറുസിലിന്‍ സ്‌കൂള്‍ ഭാഗങ്ങളില്‍  നാളെ (മാര്‍ച്ച് 02) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാടായി

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജുമായത്ത്, ബി ഒ പി, ബി ജെ എച്ച് എസ്, ഇട്ടമ്മല്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 02) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: