*നന്മയുടെ കതിർ നാടിന്റെ യുവത്വം*

അഴീക്കോട്: അഴീക്കോട് കൃഷിഭവന്റെ കീഴിൽ ചാൽ വേറ്റിന്മേൽ ടീമിലെ വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ 2 ഏക്കർ തരിശു നെൽകൃഷിയുടെ കൊയ്ത്തുത്സവം 01/02/2020 ന് നടന്നു, പ്രസ്തുത പരിപാടിയിൽ അഴീക്കോട് കൃഷി ഓഫീസർ ടി ഷീബ. ഉദ്ഘാടനം ചെയ്‌ത്‌ സംസാരിച്ചു , വാർഡ് മെമ്പർ ശ്രീ സനീഷ് കുമാർ, മുതിർന്ന കർഷകൻ ശ്രീ. കോട്ടായി ചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: