ഡാം ടീം ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് ഇരിണാവിന്റെ 6’s ഫുട്‌ബോൾ ടൂർണ്ണമന്റ്‌ നാളെ മുതൽ

ഡാം ടീം ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് ഇരിണാവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ.വി അബൂബക്കർ സ്മാരക എവറോളിംഗ് ട്രോഫിക്കും പി.വി ഖാലിദ് സ്മാരക എവറോളിംഗ് ഷീൽഡിനും വേണ്ടിയുള്ള മൂന്നാമത് കണ്ണൂർ കാസർഗോഡ് ജില്ലാതല ഫ്ലഡ് ലൈറ്റ് ഫിക്സ്റ്റർ സിക്‌സേർസ്സ്‌ ഫുട്‌ബോൾ ടൂർണ്ണമന്റ്‌ 2019 ഫിബ്രവരി 2ന് ഇരിണാവ് മിനിസ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പി കെ വത്സന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ കൂലോം ബ്രദേഴ്സ് കീഴറയും ടിപ്പു ബ്രദേഴ്സ് പാപ്പിനിശ്ശേരിയും മാറ്റുരയ്ക്കും തുടർന്ന് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ പടപ്പിൽ സക്കറിയ സമ്മാനദാനം നിർവഹിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: