സ്വര്‍ണ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 120 രൂപയാണ് കൂടിയത്. 24,720 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 3,090 രൂപയാണ് വില.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: