കണ്ണൂർ ജില്ലയില്‍ 266 പേര്‍ക്ക് കൂടി കൊവിഡ്; 245 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 1) 266 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും മൂന്ന് പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 3
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 7
അഴീക്കോട് 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെറുകുന്ന് 2
ചെറുപുഴ 8
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 1
എരഞ്ഞോളി 1
ഏഴോം 1
ഇരിക്കൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 7
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 3
കേളകം 3
കോളയാട് 7
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 1
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 4
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 4
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 7
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 1
പായം 5
പയ്യാവൂര്‍ 2
പെരളശ്ശേരി 5
പേരാവൂര്‍ 8
പിണറായി 11
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 10
ഉളിക്കല്‍ 12
വളപട്ടണം 1
വേങ്ങാട് 4

ഇതര സംസ്ഥാനം:

പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെമ്പിലോട് 1
പേരാവൂര്‍ 3

വിദേശത്തുനിന്നും വന്നവര്‍:

എരഞ്ഞോളി 1
കുഞ്ഞിമംഗലം 1
ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെമ്പിലോട് 1
ചെറുതാഴം 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കേളകം 1
കുറ്റിയാട്ടൂര്‍ 1
വേങ്ങാട് 1

രോഗമുക്തി 215 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 40026 ആയി. ഇവരില്‍ 215 പേര്‍ വെള്ളിയാഴ്ച (ജനുവരി 1) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 36053 ആയി. 215 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3275 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2951 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2951 പേര്‍ വീടുകളിലും ബാക്കി 324 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12393 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12393 പേരാണ്. ഇതില്‍ 11949 പേര്‍ വീടുകളിലും 444 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 392136 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 391649 എണ്ണത്തിന്റെ ഫലം വന്നു. 487 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: