കോവിഡ് പരിശോധനാ നിരക്ക് കുറച്ചു; ആന്റിജെന്‍ പരിശോധനക്ക് പകുതി നിരക്ക്

കോവിഡ് ആര്‍ടിപിസിആറിന് 1500 രൂപയാക്കി കുറച്ചു. ആന്റിജെനിന് 300 രൂപയും. ആര്‍ടിപിസിആര്‍ 2100 രൂപയും ആന്റിജെന്‍ 625 രൂപയും ആയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: