തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

തളിപ്പറമ്പ് : പുതുവർഷത്തിൽ എക് സൈസ് സംഘം നടത്തിയ റെയ്ഡിൽ ബൈക്കിൽ കടത്തുകയായിരുന്നമാരക ലഹരി മരുന്നുമായി യുവതി ഉൾപ്പെടെ നാലു പേരെ എക്സൈസ് സംഘം പിടികൂടി . ഇന്ന് ഉച്ചയോടെധർമ്മശാലയിൽ വെച്ചാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപും സംഘവും പിടികൂടിയത് . ബൈക്കിലും ബേഗിലുമായി സൂക്ഷിച്ച നിലയിലായിരുന്നു വൻ ലഹരിമരുന്ന് ശേഖരം . പിടിയിലായവരെഎക്സൈസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.ഡി.ജെ.പാർട്ടിക്കെത്തിയ സംഘമാണോ എന്ന്അധികൃതർ പരിശോധിച്ചു വരികയാണ് വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം തളിപ്പറമ്പിൽഎത്തിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: