കൂടത്തായി കൊലപാതകക്കേസ് ; ആദ്യ കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി കൊലപാതകക്കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു.സയനേഡ് കണ്ടെത്തിയ പരിശോധനാഫലം ഉൾപ്പെടുത്തിയാണ് കുറ്റപത്രം.കേസിൽ നാല് പ്രതികളും 246 സാക്ഷികളുമുണ്ട്.ഒന്നാംപ്രതി ജോളി .മാത്യു, പ്രജി…

പു​തു​വ​ർ​ഷ ആ​ഘോ​ഷം ക​ഴി​ഞ്ഞ് മടങ്ങവേ നവവരൻ ലോറായിടിച്ച് മരിച്ചു

പു​തു​വ​ർ​ഷ ആ​ഘോ​ഷം ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ന​വ​വ​ര​ൻ മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ മ​രി​ച്ചു. അ​ഴീ​ക്ക​ൽ ചാ​ൽ വൃ​ദ്ധ​മ​ന്ദി​ര​ത്തി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന സി.​പി. മി​ഥു​ൻ…

സംസ്ഥാനത്ത് പാചക വാതക വില വര്‍ധിപ്പിച്ചു

പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്‌സിഡി നിരക്കിലുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ…

കവിയൂർ കൂട്ടമരണ കേസിൽ സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് സിബിഐ കോടതി തള്ളി

കവിയൂർ കൂട്ടമരണ കേസിൽ സിബിഐയുടെ നാലാം തുടരന്വേഷണ റിപ്പോർട്ട് സിബിഐ കോടതി തള്ളി.വിയൂർ കേസിൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന വാദത്തിൽ നിന്ന്…

വില കുറഞ്ഞ ചൈനീസ് ഇലക്‌ട്രോണിക്‌സ് കളിപ്പാട്ടങ്ങളില്‍ കണ്ടെത്തിയത് മാരക രോഗങ്ങള്‍

വില കുറഞ്ഞ ചൈനീസ് ഇലക്‌ട്രോണിക്‌സ് കളിപ്പാട്ടങ്ങളില്‍ കണ്ടെത്തിയത് മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍. രാജ്യത്തെ പ്രാദേശിക വിപണികളില്‍ സജീവമായ ‘മെയ്ഡ് ഇന്‍…

മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവിഷന്‍ നടി

മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവിഷന്‍ നടി. വിവാഹേതര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതാണ് കാരണം. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍…

കുടുംബ കല്ലറയുള്ള പള്ളിയിൽ മൃതദേഹം അടക്കം ചെയ്യാം: ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു.കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ…

ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ ആക്രമണങ്ങള്‍ നടത്തും ; സൈനിക മേധാവിയുടെ മുന്നറിയിപ്പ്

പാകിസ്താനിലെ ഭീകരവാദത്തിന്റെ ഉറവിടങ്ങള്‍ക്കു നേരെ മുന്‍കരുതല്‍‍ ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പുതുതായി ചുമതലയേറ്റെടുത്ത ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, ജനറല്‍…

ഫ്രറ്റേണിറ്റിയുടെ ന്യൂ ഇയർ അസാദി

കണ്ണൂർ: പുതുവർഷപ്പിറവിയെ സമരപ്രഖ്യാപന രാവാക്കി ഫ്രറ്റേണിറ്റി. നഗരത്തിലെ പുതുവർഷാലോഷങ്ങൾക്കിടയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരമാണ് പുതുവർഷത്തിന്റെ കരുത്തെന്ന പ്രഖ്യാപനവുമായി വിദ്യാർഥികൾ കാൽടെക്സ്…

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ 1992-93 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ 1992-93 വർഷത്തിലെ എസ്.എസ്.എൽ.സി. ബാച്ചാണ് സംഗമം നടത്തിയത്. ‘മധുരിക്കും ഓർമ്മകൾ’ എന്ന പേരിൽ നടന്ന സംഗമം…